Kerala

ടിസിയ്ക്കായി സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് ലക്ഷങ്ങൾ:പരാതിയുമായി രക്ഷിതാക്കൾ

മലപ്പുറം: മലപ്പുറത്ത് സ്കൂൾ അധികൃതർ ടിസിയ്ക്കായി ഒരു ലക്ഷത്തിലധികം രുപ ആവശ്യപ്പെട്ടതായി പരാതി. എട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കള്ളവോട്ട്:നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗ് ന​ട​ത്താ​ന്‍ സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം:ലോക്സഭാ തെരഞ്ഞെടുപ്പിൽ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗ് ന​ട​ത്താ​ന്‍ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ല്യാ​ശേ​രി,

കൃപേഷ്-ശരത് ലാൽ വധം:എട്ടാം പ്രതി സുബീഷ് പിടിയിൽ

കാസർഗോഡ്:പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക്

മൂ​ന്ന​ര വ​യ​സു​കാ​ര​ൻ പൊ​ള്ള​ലേ​റ്റ സംഭവം: അ​മ്മ​യോ കാ​മു​ക​നോ കാരണകരല്ല

കോ​ഴി​ക്കോ​ട്: മൂ​ന്ന​ര വ​യ​സു​കാ​ര​ൻ പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ വ​ഴി​ത്തി​രി​വ്. കു​ട്ടി​യെ അ​മ്മ​യോ കാ​മു​ക​നോ ഉ​പ​ദ്ര​വി​ച്ച​ത് മൂ​ല​മു​ണ്ടാ​യ പ​രി​ക്ക​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

പോസ്റ്റൽ വോട്ട് വിവാദം:പൊലീസ് അസോസിയേഷന്‍ യോഗത്തിന് അനുമതിയില്ല

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ചേരാനുള്ള ആവശ്യം ഡിജിപി നിഷേധിച്ചു. എന്നാല്‍ തെരെഞ്ഞെടുപ്പ്

കെ എം മാണിയുടെ അനുസ്മരണച്ചടങ്ങില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കരുത്:ജില്ലാ കോടതി

തിരുവനന്തപുരം:തിരുവനന്തപുരത്ത് നടക്കുന്ന കെ എം മാണി അനുസ്മരണച്ചടങ്ങില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് ഉത്തരവ്. കേരള

ഉത്തരക്കടലാസ് തിരുത്തിയ സംഭവം:വിദ്യാർത്ഥികൾ പരീക്ഷ എഴുത്തും

കോഴിക്കോട് :നീലേശ്വരം ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസുകൾ അധ്യാപകന്‍ തിരുത്തിയതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തും. ഇതു

കണ്ണൂരിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി

ക​ണ്ണൂ​ര്‍: ചെംബലിയോടിൽ വി​ഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ അ​മ്മ​യുടേയും മകന്റെയും മൃതദേഹം കണ്ടെത്തി. ത​ന്ന​ട മാ​യാ​ബ​സാ​റി​ല്‍ ക​ട​മു​റി​യു​ടെ മു​ക​ളി​ലു​ള്ള വാ​ട​ക

പാ​റ​ക്ക​ണ്ടി പ​വി​ത്ര​ൻ വധം:പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

ത​ല​ശേ​രി: സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ പാ​റ​ക്ക​ണ്ടി പ​വി​ത്ര​നെ (45) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ളാ​യ ഏ​ഴ് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു

സംസ്ഥാനത്ത് കാലവർഷം ജൂൺ ആറിനെത്തും

തിരുവനന്തപുരം: സം​സ്​​ഥാ​ന​ത്ത്​ കാ​ല​വ​ര്‍​ഷം ജൂ​ണ്‍ ആറിനെത്തുമെന്ന് കാലാവസ്​ഥാ നിരീക്ഷണ വകുപ്പ്​. തെക്കന്‍ തീരങ്ങളിലൂടെയാണ്​ ഇന്ത്യയിലേക്ക്​ മണ്‍സൂണ്‍ മഴയെത്തുക​. ജൂണ്‍ ആറിനായിരിക്കും