Kerala

കു​ട​കി​ല്‍ വീ​ണ്ടും ഉ​രു​ള്‍‌​പൊ​ട്ടി:രണ്ട് മരണം,എ​ട്ടു​പേ​രെ കാ​ണാ​താ​യി

മം​ഗ​ളൂ​രു: ക​ന​ത്ത​മ​ഴ​യി​ല്‍ കു​ട​കി​ല്‍ വീ​ണ്ടും ഉ​രു​ള്‍‌​പൊ​ട്ടി. കു​ട​കി​ലെ വി​രാ​ജ്പേ​ട്ട​യി​ലാ​ണ് ഉ​രു​ള്‍​പ്പൊ​ട്ടി​യ​ത്.  സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചെ​ന്നാ​ണ് വി​വ​രം. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ എ​ട്ടു​പേ​രെ

പൊന്‍മുടി ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറക്കും:ജാഗ്രതപാലിക്കാൻ നിർദേശം

ഇടുക്കി:ഇടുക്കിയിലെ പൊന്‍മുടി ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറക്കും. പന്നിയാര്‍ പുഴയുടെ കരയിലുള്ളവര്‍ ജാഗ്രതപാലിക്കാക്കണമെന്ന് അധികൃതര്‍ നിർദേശം നൽകി.അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍

മേപ്പാടി ഉരുൾപൊട്ടൽ:മ​ണ്ണി​ന​ടി​യി​ല്‍​ ഒരാളെ ജീവനോടെ കണ്ടെത്തി

വ​യ​നാ​ട്:കനത്ത മഴയെ തുടർന്ന് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ മേ​പ്പാ​ടി പു​ത്തു​മ​ല​യി​ല്‍ മ​ണ്ണി​ന​ടി​യി​ല്‍​നി​ന്ന് ഒ​രാ​ളെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

മഴക്കെടുതി:അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 22.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ നാ​ശം വി​ത​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ ഫ​ണ്ടി​ല്‍ നി​ന്നും

നാളെ ഏഴ് ജില്ലകളില്‍ അതിതീവ്രമഴ: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണം

തിരുവനന്തപുരം: നാളെ ഏഴു ജില്ലകളില്‍ അതിതീവ്രമഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,

“താൻ ​മദ്യ​പി​ച്ച​ല്ല വാ​ഹ​നം ഓടിച്ചത്”:പുതിയ വാദവുമായി ശ്രീറാം ഹൈക്കോടതിയിൽ

കൊ​ച്ചി:തിരുവനന്തപുരത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​റി​നെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പുതിയ വാദവുമായി ശ്രീറാം വെങ്കിട്ടരാമൻ.താൻ വാ​ഹ​നം ഓ​ടി​ച്ച​ത് ​മദ്യ​പി​ച്ചല്ലെന്ന് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍

കവളപ്പാറ ഉരുൾപൊട്ടൽ:3 മൃതദേഹം കണ്ടെത്തി

മലപ്പുറം :കനത്ത മഴയെത്തുടർന്ന് ഉരുള്‍പൊട്ടലുണ്ടായ മലയോര മേഖല കവളപ്പാറയിൽ നിന്ന് 3 മൃതുദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും

വൈ​പ്പി​നി​ല്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ചു

കൊച്ചി: വൈ​പ്പി​നി​ല്‍ മൂ​ന്ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക​ൾ സ്കൂ​ളി​ല്‍ വ​ച്ച്‌ വി​ഷം കഴിച്ചു. അവശനിലയിൽ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇവരെ ആ​ശു​പ​ത്രി​യി​ല്‍

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു:കീര്‍ത്തി സുരേഷ് മികച്ച നടി,ജോജുവിനും സാവിത്രിക്കും പ്രത്യേക പരാമര്‍ശം

ന്യൂഡല്‍ഹി:ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.ജോജു ജോര്‍ജിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം

തൃ​ശൂ​രി​ല്‍ കെഎസ്ഇബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ങ്ങി​മ​രി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ കെഎസ്ഇബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ങ്ങി​മ​രി​ച്ചു. വി​യ്യൂ​ര്‍കെഎസ്ഇബി ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ ബൈജു ആ​ണ് മ​രി​ച്ച​ത്.വൈദ്യുതി ടവറിന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി പോ​ക​വെ