മാധ്യമ വേട്ട; അഭിപ്രായ സ്വതന്ത്രത്തിനുമേലുള്ള കടന്നു കയറ്റമെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത അസുഖകരമായ ചോദ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ വിട്ടു അക്രമം അഴിച്ചുവിടുന്ന സിപിഎം നടപടി നിര്‍ഭയ