Kerala

ലോക്സഭ തെരഞ്ഞെടുപ്പ്:യുഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്. ലോക്‌സഭയിലേക്ക് ആദ്യമായാണ് എറണാകുളം സ്ഥാനാർത്ഥി ഹൈബി ഈഡൻ മത്സരിക്കുന്നത്. ഇടുക്കിയിൽ

ന്യൂസിലാന്റ് ഭീകരാക്രമണം: മരിച്ചവരില്‍ മലയാളി യുവതിയും

കൊടുങ്ങല്ലൂര്‍: ന്യൂസിലാന്റില്‍ മുസ്ലീം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും. തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യ അന്‍സി (27)

പി.ജയരാജന് വധഭീഷണി

കോഴിക്കോട്:ഇടതുമുന്നണിയുടെ വടകര സ്ഥാനാര്‍ത്ഥിയായ പി ജയരാജന് വധഭീഷണി.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ജയരാജന് ഇന്റര്‍നെറ്റ് കോളിലൂടെ

സ്ഥാനാർഥി നിർണയം:കോൺഗ്രസിൽ വീണ്ടും തർക്കം

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും ത​ർ​ക്കം. ഇ​ടു​ക്കി, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചാ​ണ് ത​ര്‍​ക്കം തു​ട​രു​ന്ന​ത്. മു​തി​ര്‍​ന്ന

പെട്രോൾ വില ഇന്നും വർധിച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പെ​ട്രോ​ൾ വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് എ​ട്ടു പൈ​സ​യാ​ണ് കൂ​ടി​യ​ത്. എ​ന്നാ​ൽ, ഡീ​സ​ൽ വി​ല​യി​ൽ നേ​രി​യ കു​റ​വ്

ലീഗ്-എസ്ഡിപിഐ കൂടിക്കാഴ്ച:പ്രതികരണവുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​സ്ലീം ലീ​ഗ്-​എ​സ്ഡി​പി​ഐ നേ​താ​ക്ക​ൾ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ല് വോ​ട്ടി​നു​വേ​ണ്ടി മു​സ്ലീം ലീ​ഗ്

ഇടുക്കി സീറ്റ്‌ ജോസഫിന് നൽകില്ല:മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി സീ​റ്റ് പി.​ജെ. ജോ​സ​ഫി​ന് ന​ൽ​കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ടു​ക്കി​യും വ​ട​ക​ര​യും കോ​ണ്‍​ഗ്ര​സി​ന്‍റെ സീ​റ്റു​ക​ളാ​ണ്. ഇ​ത്

ശ്രീശാന്തിന് ആശ്വാസം:ബിസിസിഐ വിലക്ക് സുപ്രീംകോടതി നീക്കി

ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന് സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക ആ​ശ്വാ​സം. താ​ര​ത്തി​ന് ബി​സി​സി​ഐ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ആ​ജീ​വ​നാ​ന്ത വി​ല​ക്ക് സു​പ്രീം കോ​ട​തി