Kerala

വിവാദ പരാമർശം:എ.​വി​ജ​യ​രാ​ഘ​വ​ന് സി​പി​എ​മ്മി​ന്‍റെ രൂക്ഷ വി​മ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ൻ ആ​ല​ത്തൂ​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രെ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ രൂക്ഷ

വിജയരാഘവന്റെ വിവാദ പരാമർശം: വനിതാ കമ്മീഷൻ ഇടപെടുന്നു

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍

വിമർശിച്ച് അമിക്കസ് ക്യുറി:ക്ഷുഭിതനായി മന്ത്രി മണി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യം മ​നു​ഷ്യ നി​ർ​മി​ത​മാ​ണെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ളെ ശ​രി​വ​യ്ക്കും​വി​ധ​മു​ള്ള അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ടി​നോ​ട് പ്ര​തി​ക​രി​ക്കാ​തെ വൈ​ദ്യു​തി​മ​ന്ത്രി എം.​എം.​മ​ണി. താ​ൻ

ഡാം തുറന്നതിൽ സർക്കാരിന് പാളിച്ച പറ്റി:വിമർശനവുമായി അമിക്കസ് ക്യുറി റിപ്പോർട്ട്‌

കൊച്ചി :കേരളത്തില്‍ പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന്

വിജയരാഘവന്റെ മോശം പരാമർശം:അന്വേഷണ ചുമതല തിരൂർ ഡിവൈഎസ്പിക്ക്

ആലത്തൂർ :ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പൊലീസ്

ബന്ധു നിയമന വിവാദം:സർക്കരിരോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊ​ച്ചി: മ​ന്ത്രി കെ​.ടി. ജ​ലീ​ലി​നെ​തി​രാ​യ ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി

“തൻറെ പ്രസംഗത്തെ വളച്ചൊടിച്ചു”:വിശദീകരണവുമായി വിജയരാഘവൻ

മ​ല​പ്പു​റം: ആ​ല​ത്തൂ​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ അ​ധി​ഷേ​പി​ച്ച് പ്ര​സം​ഗി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. ത​ന്‍റെ

തൃശൂരിൽ സുരേഷ് ഗോപിയെന്ന് സൂചന:എൻഡിഎ പ്രഖ്യാപനം ഉടൻ

തൃശൂർ:തൃശൂരിൽ സിരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായേക്കും. ഇത് സംബന്ധിച്ച് ചർച്ചകൾക്കായി സുരേഷ് ഗോപിയെ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം

വിജയരാഘവന്റെ പരാമർശം അപമാനകരം:ഉമ്മൻ ചാണ്ടി

കോ​ട്ട​യം: ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശം പ്ര​തി​ഷേ​ധാ​ര്‍​ഹ​വും അ​പ​മാ​ന​ക​ര​വു​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ

മോശം പരാമർശം:വിജയരാഘവനെതിരെ പരാതി നൽകുമെന്ന് രമ്യ ഹരിദാസ്

പാ​ല​ക്കാ​ട്: മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി