More

തിരുവല്ലയിലെ കൊലപാതക ശ്രമം:പെൺകുട്ടിയുടെ നില അതീവ ഗുരുതരം

കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പട്ടാപ്പകല്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളത്തെ

അനന്ദു വധം:മനുഷ്യാവകാശ കമ്മീഷൻ പോലീസിനെതിരെ കേസ് എടുത്തു

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​ട​പെ​ട​ൽ വൈ​കി​യ​തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഒ​രു

തിരുവനന്തപുരത്ത് യുവാവ് മരിച്ച സംഭവം:രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

ക​ര​മ​ന: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബാ​ലു, റോ​ഷ​ന്‍ എ​ന്നി​വ​രാ​ണ്

പ്രണയാഭ്യർത്ഥന നിരസിച്ചു:പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. വി​വാ​ഹ അ​ഭ്യ​ര്‍​ഥ​ന വീ​ട്ടു​കാ​ര്‍ നി​ര​സി​ച്ച​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി

കൊച്ചി വെടിവെയ്പ്പ് കേസ്:ഡോക്ടറായ നിര്‍മാതാവിലേക്കും അന്വേഷണം

കൊച്ചി:ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഡോക്ടറായ നിര്‍മാതാവിലേക്കും അന്വേഷണം നീളുന്നു. നടിക്ക് വധ ഭീഷണിയുണ്ടെന്ന് പോലീസിനെ ഇന്‍ഫോം ചെയ്തത് ഈ

തൊളിക്കോട് പീഡനം:മുൻ ഇമാം പോലീസ് പിടിയിൽ

മധുര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുൻ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ പോലീസ് പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ ലഹരി വേട്ട:മാലി സ്വദേശി പിടിയിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ഹാഷിഷ് ഓയില്‍ ശേഖരം പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപ വിലമതിക്കുന്ന

കഞ്ചാവ് ശേഖരം പിടികൂടി:എറണാകുളത്ത് യുവാവ് അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. എരുമേലി കനകപ്പാലം സ്വദേശി ഗിരീഷാണ് പിടിയിലായത്. എറണാകുളത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ

കൊല്ലത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു

കൊല്ലം:കൊട്ടാരക്കര കടയ്ക്കല്‍ ചിതറയില്‍ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു. ചിതറ വളവുപച്ച സ്വദേശി ബഷീര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു കോൺഗ്രസ്സ്

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്:രവി പൂജാരി മുഖ്യപ്രതിയാക്കിയെ കുറ്റപത്രം

കൊച്ചി:കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതി. കേസുമായി ബന്ധപ്പെട്ട് ആദ്യ കുറ്റപത്രം ക്രൈംബ്രാഞ്ച്