Crime

അയല്‍വാസി കഴുത്തില്‍ കമ്പ് കുത്തിക്കയറ്റി; വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: അതിര്‍ത്തിത്തര്‍ക്കത്തിനിടെ മരക്കമ്പുകൊണ്ട് അയല്‍വാസിയുടെ കുത്തേറ്റ സ്ത്രീ മരിച്ചു. അതിയന്നൂര്‍ കരിക്കകം പുത്തന്‍വീട്ടില്‍ വിജയകുമാരിയാണ് മരിച്ചത്. 43 വയസായിരുന്നു. ആക്രമണത്തെ

ഇ​ല​ന്തൂ​രി​ലെ ഇ​ര​ട്ട​ന​ര​ബ​ലി; സ്ത്രീ​ക​ളെ കൊ​ന്ന​ത് അ​തി​ക്രൂ​ര​മാ​യെ​ന്ന് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട്

കൊച്ചി: പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അതിക്രൂരമായ കൊലപാതകമാണ് പ്രതികള്‍ നടത്തിയതെന്നും, സാമ്ബത്തിക ഉന്നമനവും ഐശ്വര്യവും

മാലിന്യം കുഴിച്ചുമൂടാന്‍ കുഴിയെടുക്കാൻ ആവശ്യപ്പെട്ടു; നാലടി വീതിയില്‍ കുഴിയെടുത്ത് നല്‍കി; വെളിപ്പെടുത്തല്‍

പത്തനംതിട്ട: മാലിന്യം കുഴിച്ചുമൂടാന്‍ കുഴിയെടുത്തു നല്‍കണമെന്ന് ഭഗവല്‍ സിങ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുഴിയെടുത്തു നല്‍കിയതെന്ന് പ്രദേശവാസിയായ തൊഴിലാളി ബേബി. രണ്ടാഴ്ച

ഇ​ല​ന്തൂ​ർ ന​ര​ബ​ലി; ഇ​ര​ക​ളെ എ​ത്തി​ച്ച​ത് അ​ശ്ലീ​ല ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​പ്പി​ക്കാ​ൻ, വാ​ഗ്ദാ​നം 10 ല​ക്ഷം

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​രി​ൽ ന​ര​ബ​ലി​ക്ക് ഇ​ര​യാ​യ സ്ത്രീ​ക​ളെ എ​ത്തി​ച്ച​ത് അ​ശ്ലീ​ല ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​പ്പി​ക്കാ​ൻ. പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി പ്ര​തി മു​ഹ​മ്മ​ദ്

നരബലി: കൊലപ്പെടുത്തിയ ശേഷം തുണ്ടം തുണ്ടമായി വെട്ടിനുറുക്കി, ഉപ്പു വിതറി കുഴിച്ചിട്ടു: പ്രതികളെ എത്തിച്ച്‌ തെളിവെടുപ്പ്

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പ്രതിയായ ഭ​ഗവല്‍ സിങ്ങിന്‍രെ പുരയിടത്തിലെ രണ്ടിടത്തായാണ് കുഴിച്ചിട്ടത്. പത്മയുടെ മൃതദേഹം

ഇലന്തൂരിലെ നരബലി: ഇരകളായത് ലോട്ടറി വില്‍പ്പനക്കാരികളായ സ്ത്രീകള്‍

കൊച്ചി: ലോട്ടറി വില്‍പ്പനക്കാരായ രണ്ടു സ്ത്രീകളാണ് നരബലിക്ക് ഇരയായതെന്ന് പൊലീസ് കണ്ടെത്തി. തൃശൂര്‍ വടക്കാഞ്ചേരി വാഴാനി സ്വദേശി റോസ് ലി

തലയറുത്തുമാറ്റി, ശരീരം കഷണങ്ങളാക്കി മുറിച്ച്‌ കുഴിച്ചിട്ടു; തിരുവല്ലയില്‍ നടന്നത് അതിക്രൂര കൊലപാതകം

തിരുവനന്തപുരം: കടവന്ത്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്മം എന്ന സ്ത്രീയെ കാണാതായതു സംബന്ധിച്ച അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന നരബലി പുറത്തുകൊണ്ടുവന്നതെന്ന്

വാ​യി​ൽ ക​മ്പി കു​ത്തി​യി​റ​ക്കി കൊ​ല​പാ​ത​കം: പ്ര​തി പി​ടി​യി​ൽ

മറയൂര്‍: ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ വായില്‍ കമ്ബി കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മരിച്ച രമേശിന്റെ ബന്ധുവായ

വിജിന്‍ വര്‍ഗീസ് അയച്ച കണ്ടെയ്‌നറില്‍ പിന്നെയും ലഹരിമരുന്ന്; 520 കോടിയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ കടത്തിയ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈയില്‍ പിടികൂടി. മലയാളി വിജിന്‍ വര്‍ഗീസ്

യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി; വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി

മറയൂര്‍: ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി. മറയൂര്‍ പെരിയ കുടിയില്‍ രമേശ്