Crime

വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു: കാസര്‍കോട് 13പേര്‍ക്ക് എതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിമൂന്നു പേര്‍ക്കെതിരെ പോക്‌സോ കേസ്. കാസര്‍കോട് വിദ്യാനഗറിലാണ് പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം പതിനേഴുപേര്‍ക്ക് എതിരെ

മ്യൂസിയത്ത് യുവതിയെ ആക്രമിച്ച സംഭവം; മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ കസ്റ്റഡിയിലെന്ന് സൂചന

തിരുവനന്തപുരം: മ്യൂസിയത്ത് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. മലയിന്‍കീഴ് സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്

പോക്‌സോ കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു: 10 പേർക്കെതിരെ കേസ്

പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് വാഹനത്തില്‍ നിന്ന് ബലമായി മോചിപ്പിച്ചു. പത്തനംതിട്ട കോട്ടൂരിലാണ് സംഭവം. പ്രതി സിറാജിനെയാണ് ബന്ധുക്കള്‍

യുവാവിന്റെ മരണം കൊലപാതകം, കഷായത്തില്‍ വിഷം കലര്‍ത്തി; കുറ്റം സമ്മതിച്ച് പെണ്‍കുട്ടി

തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചതായി പൊലീസ്. ഇന്ന് എട്ടുമണിക്കൂറോളം നേരം നടത്തിയ

ശ്രീനിവാസൻ വധക്കേസ്: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അറസ്റ്റില്‍

പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലിയാണ്

കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; സ്ത്രീയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞനിലയില്‍, അന്വേഷണം

കൊച്ചി: കൊച്ചിയെ വീണ്ടും ഭീതിയിലാഴ്ത്തി മറ്റൊരു കൊലപാതകം. കടവന്ത്ര ഗിരിനഗറിലെ വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കവറിനുള്ളില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം.

ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു​വീ​ഴ്ത്തി ക​ഴു​ത്ത​റു​ത്ത് കൊ​ന്നെ​ന്ന് ശ്യാം​ജി​ത്ത്; അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

കണ്ണൂര്‍: പാനൂര്‍ വള്ള്യായില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചുവര്‍ഷമായി വിഷ്ണുപ്രിയയുമായി അടുപ്പത്തിലായിരുന്നു. യുവതി

വിഷ്ണുപ്രിയയുടെ കഴുത്തിലും കൈകളിലും ആഴത്തില്‍ മുറിവുകള്‍; ശ്യാംജിത്ത് കുറ്റം സമ്മതിച്ചു

കണ്ണൂര്‍: പാനൂര്‍ വള്ള്യായില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ കഴുത്തിലും കൈകളിലും ആഴത്തില്‍ മുറിവുകള്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍

12 ​ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി: ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും എതിരെ യുവതിയുടെ പരാതി; കേസ്

കോഴിക്കോട്: നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. 12 ​ദിവസം പ്രായമുള്ള കുഞ്ഞിനെ കടത്തിക്കൊണ്ടു പോയെന്ന് കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്.

പാ​നൂ​രി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ല്‍

ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ക​യ​റി ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി കീ​ഴ​ട​ങ്ങി​യെ​ന്ന് സൂ​ച​ന. മാ​ന​ന്തേ​രി സ്വ​ദേ​ശി​യാ​യ ശ്യാം​ജി​ത്താ​ണ് പ്ര​തി.