Crime

സാക്ഷിക്ക് മർദ്ദനം:പ്രതികളുടെ ജാമ്യം റദ്ദാക്കി

കോട്ടയം: കെ​വി​ന്‍ വ​ധ​ക്കേ​സി​,ലെ സാ​ക്ഷി​യെ മ​ര്‍​ദ്ദി​ച്ച സംഭവത്തിൽ പ്ര​തി​ക​ളുടെ ജാമ്യം റദ്ദാക്കി. മ​നു, ഷി​നു എന്നിവരുടെ ജാമ്യമാണ് കേ​സി​ലെ മു​പ്പ​ത്തി​യേ​ഴാം

കെവിൻ വധം:സാക്ഷിയെ മർദ്ദിച്ച പ്രതികളെ പിടികൂടി

പു​ന​ലൂ​ര്‍: കെ​വി​ന്റെ വധകേസിലെ സാ​ക്ഷി​യെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. മ​നു, ഷി​നു എ​ന്നി​വ​രെയാണ് പു​ന​ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.കേ​സി​ലെ

കെവിൻ വധം:സാക്ഷിക്ക് പ്രതികളുടെ മർദ്ദനം

കോ​ട്ട​യം: കെ​വി​ന്‍ വ​ധ​ക്കേ​സി​ലെ സാ​ക്ഷി​ക്ക് മ​ര്‍​ദ്ദ​നം. കേ​സി​ലെ പ്ര​തി​ക​ളാ​ണ് മു​പ്പ​ത്തി​യേ​ഴാം സാ​ക്ഷി രാ​ജേ​ഷി​നെ മ​ര്‍​ദ്ദി​ച്ച​ത്. കോ​ട​തി​യി​ല്‍ സാ​ക്ഷി പ​റ​യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു

തർക്കം:ഉഴവൂരിൽ യുവാവ് കുത്തേറ്റു മരിച്ചു

പാല: പാല ഉഴവൂരില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് മരിച്ചത് കളിയാക്കിയതിനെ ചെല്ലിയുണ്ടായ വാക്കു തര്‍ക്കമാണ്

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു:പ്രതി അറസ്റ്റിൽ

നഗരൂര്‍: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. സ്വകാര്യ ലേബര്‍ സപ്ലൈ കമ്ബനി ജീവനക്കാരന്‍ ആലംകോട് പുല്ലുതോട്ടം തെങ്ങുവിളാകം

കെവിൻ വധം:വീണ്ടും സാക്ഷികൾ കൂറുമാറി

കോ​ട്ട​യം: വീണ്ടും ര​ണ്ടു സാ​ക്ഷി​ക​ള്‍ കൂ​ടി കെ​വി​ന്‍ വ​ധ​ക്കേ​സ് വി​ചാ​ര​ണ​യ്ക്കി​ടെ കൂ​റു​മാ​റി. 27-ാം സാ​ക്ഷി അ​ല​ന്‍, 98-ാം സാ​ക്ഷി സു​ലൈ​മാ​ന്‍

കൃപേഷ്-ശരത് ലാൽ വധം:എട്ടാം പ്രതി സുബീഷ് പിടിയിൽ

കാസർഗോഡ്:പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക്

പാ​റ​ക്ക​ണ്ടി പ​വി​ത്ര​ൻ വധം:പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

ത​ല​ശേ​രി: സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ പാ​റ​ക്ക​ണ്ടി പ​വി​ത്ര​നെ (45) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ളാ​യ ഏ​ഴ് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു

ജോലി വാഗ്ദാനം നൽകി ആദിവാസി പെൺകുട്ടികളെ കടത്താൻ ശ്രമം:മൂന്ന് പേർ അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ ജോലി വാഗ്ദാനംചെയ്ത് തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ മൂന്നരവയസ്സുകാരൻ:മാതാവും കാമുകനും കസ്റ്റഡിയിൽ

കോ​ഴി​ക്കോ​ട്:പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ മൂ​ന്ന​ര​വ​യ​സു​ള്ള കു​ട്ടി​യെ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്ടാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ അ​മ്മ സു​ലൈ​ഹ​യേ​യും കാ​മു​ക​ന്‍ അ​ല്‍​ത്താ​ഫി​നേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ