More

ഹോട്ടല്‍ ഉടമയുടെ കൊലപാതകം: താന്‍ ആരെയും കൊന്നിട്ടില്ലെന്ന് ഫര്‍ഹാന

കോഴിക്കോട്: താന്‍ ആരെയും കൊന്നിട്ടില്ലെന്ന് കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകക്കേസിലെ പ്രതി ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്.

മണിപ്പൂരില്‍ ചൈനീസ് ആയുധങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ ആയുധങ്ങളുമായി മൂന്ന് അക്രമികള്‍ സൈന്യത്തിന്റെ പിടിയില്‍. ഇവരില്‍നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങളുള്‍പ്പെടെ കണ്ടെത്തി. 3 ദിവസത്തെ

കോഴിക്കോട് യുവതി ആത്മഹത്യ ചെയ്തത് ബസ് ഡ്രൈവറുടെ ഭീഷണിയെ തുടര്‍ന്ന്; അറസ്റ്റ്

കോഴിക്കോട്: യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയുടെ ഭര്‍ത്താവും മരിച്ചു

കോട്ടയം: മണര്‍കാട്ടെ പങ്കാളി കൈമാറ്റക്കേസിനെ തുടര്‍ന്ന് പരാതിക്കാരി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക്

വ്യാപാരിയുടെ കൊലപാതകം: നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡും

മലപ്പുറം: തിരൂര്‍ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡും. സംഭവത്തിന് മുൻപ് കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍

യുവദമ്ബതികളെ ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: ബൈക്ക് യാത്രക്കാരായ യുവദമ്ബതികള്‍ക്ക് നേരെ അതിക്രമം കാട്ടിയ കേസില്‍ നടുവട്ടം സ്വദേശി എ പി മുഹമ്മദ് അജ്മല്‍ അറസ്റ്റില്‍. ഇരിങ്ങാടന്‍പള്ളി

കാ​സ​ർ​ഗോ​ട്ട് യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്ര​തി പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ട് റോ​ഡി​ന് ന​ടു​വി​ൽ വ​ച്ച് യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ വ്യാ​പാ​രി പി​ടി​യി​ൽ. പൂ​ട​ങ്ക​ല്ല് സ്വ​ദേ​ശി കൊ​ല്ല​റ​ങ്കോ​ട് അ​ർ​ഷാ​ദ്

കെഎസ്‌ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: പ്രതി അറസ്റ്റില്‍

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്.

മ​ത​പാ​ഠ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തി​ന്

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ഇ​ട​മ​ന​ക്കു​ഴി​യി​ൽ അ​ൽ അ​മ​ൻ മ​ദ്ര​സ​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ അ​സ്മി​ദ​മോ​ളെ (17) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം

അട്ടപ്പാടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അട്ടപ്പാടി ചെമ്മണ്ണൂർ പൊട്ടിക്കൽ തേക്ക് പ്ലാന്‍റേഷനിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന്