Health

കുടുംബത്തോടെ നേരിടാം ഓട്ടിസത്തെ…: മിനു ഏലിയാസ്

ഓരോ വ്യക്തിയും തന്റെ ആദ്യ ജീവിതപാഠങ്ങൾ പഠിച്ചു തുടങ്ങുന്നത് സ്വന്തം കുടുംബങ്ങളിൽ നിന്നാണ്. കുടുംബമാണ് അവന്റെ ആദ്യ വിദ്യാലയം. ഓട്ടിസം

ലാബ് പരിശോധന ഫലങ്ങള്‍ക്കായി അലയേണ്ട: മെഡിക്കല്‍ കോളേജിലെ പരിശോധന ഫലങ്ങള്‍ മൊബൈല്‍ ഫോണിലും

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ലാബ് പരിശോധനാ ഫലങ്ങള്‍ ഇനി മൊബൈല്‍ ഫോണിലും ലഭിക്കും. ഈ സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ്

പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സയില്‍ എലിപ്പനി പ്രതിരോധം ഉറപ്പ്

പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ ചെറുക്കാന്‍ തീവ്രയജ്ഞം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ ചെറുക്കാന്‍ ആരോഗ്യ വകുപ്പ് തീവ്രയജ്ഞം നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030

രക്തസമ്മര്‍ദ്ദം ജീവനാപത്ത്: പ്രതിവിധി ഈ ഹെര്‍ബല്‍ ചായയില്‍

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍. രക്തസമ്മര്‍ദ്ദം ക്രമമായി നിലനിര്‍ത്തുന്നത് നിങ്ങളുടെ

ഉറക്കം ശരിയായില്ലെങ്കില്‍ ഗുരുതര രോഗങ്ങള്‍ ഉണ്ടാകും; ഇക്കാര്യം ശ്രദ്ധിക്കുക

കൃത്യമായ ഉറക്കം ഉള്ളവര്‍ക്ക് നല്ല ആരോഗ്യമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഓരോ പ്രായത്തിലും എത്ര മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷ്യവിഷം: മനുഷ്യജീവന് വെല്ലുവിളിയെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: മരവിച്ച മനസാക്ഷിയുള്ളവര്‍ക്ക് മാത്രമേ ആഹാരത്തില്‍ വിഷം ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്. മനുഷ്യജീവനും

മ​ങ്കി​പോ​ക്സ്: ആ​ഗോ​ള പ​ക​ര്‍​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ച് ഡ​ബ്ല്യു​എ​ച്ച്ഒ

ജ​നീ​വ: മ​ങ്കി​പോ​ക്സി​നെ ആ​ഗോ​ള പ​ക​ർ​ച്ച​വ്യാ​ധി​യാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 72 രാ​ജ്യ​ങ്ങ​ളി​ലാ​ണ് മ​ങ്കി​പോ​ക്സ്

മങ്കിപോക്‌സ് അനാവശ്യ ഭീതി വേണ്ട: പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മങ്കിപോക്‌സില്‍ അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ഈ രോഗത്തെ പറ്റി അവബോധം