ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്ക്കരണ കമ്മിറ്റി: പ്രഫ.സുരേഷ് ദാസ് ചെയർപേഴ്സൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു