തുടർച്ചയായ നാലാം ദിനത്തിലും ഇടിവ്: സെന്‍സെക്സ് 938 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 937.66 പോയിന്റ് നഷ്ടത്തില്‍ 47,409.93ല്‍ ക്ലോസ്