നായ കുറുകെച്ചാടി: പാലക്കാട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Share

പാലക്കാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കര്‍ക്കിടാംകുന്ന് ആലുങ്ങലിലെ കരുപ്പായില്‍ പോക്കര്‍ (62) ആണ് മരിച്ചത്.

പാലക്കാട് അലനെല്ലൂരിലാണ് സംഭവം.നായ കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *