കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി

Share

കോ​ഴി​ക്കോ​ട്: വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലെ സ്കൂ​ളു​ക​ൾ​ക്കാ​ണ് അ​വ​ധി.

കു​ട്ടി​ക​ൾ​ക്ക് ക​ലോ​ത്സ​വം കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്

Leave a Reply

Your email address will not be published. Required fields are marked *