സി ബി എസ് ഇ കലോത്സവം: ആങ്കറിംഗിൽ ഐറിൻ സാന്ദ്ര ജലീഷിന് രണ്ടാം സ്ഥാനം

തൃശൂർ: കേരള സംസ്ഥാന സി ബി എസ് ഇ സഹോദയ കലോത്സവത്തിൽ കാറ്റഗറി മൂന്നിൽ ഇംഗ്ലീഷ് വിഭാഗം ആങ്കറിംഗ് മത്സരത്തിൽ ഐറിൻ സാന്ദ്ര ജലീഷിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം. തൃശൂർ പാട്ടുരായ്ക്കലിലുള്ള ദേവമാത സി എം ഐ പബ്ലിക് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
വാഴക്കുളം കാർമൽ സി എം ഐ പബ്ലിക് സ്കൂളിലാണ് ഇക്കുറി കേരള സംസ്ഥാന സി ബി എസ് ഇ സഹോദയ കലോത്സവം നടന്നത്.