വ്യാജപേരില്‍ യാത്ര; കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത് ആറര കിലോ ‘ക്യാപ്‌സൂള്‍ സ്വര്‍ണം’; ആഭ്യന്തരയാത്രക്കാര്‍ പിടിയില്‍

Share

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറര കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്.

അഭ്യന്തരയാത്രക്കാരായ തമിഴ്‌നാട് രാമനാഥപുരം സ്വദേശികളാണ് അറസ്റ്റിലായത്. വ്യാജപ്പേരില്‍ ടിക്കറ്റെടുത്തായിരുന്നു ഇവര്‍ യാത്ര ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *