ആലപ്പുഴയിൽ പിഞ്ചു കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊന്നു

Share

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് പിഞ്ചു കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊന്നു. 45 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്.

ഹരിപ്പാട് മണ്ണാറശാലയ്ക്ക് സമീപം മണ്ണാറപ്പഴഞ്ഞിയില്‍ ദീപ്തി (26) ആണ് മകള്‍ ദൃശ്യയെ കൊലപ്പെടുത്തിയത്. ദീപ്തിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *