‘കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത’: സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം

Share

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എ​മ്മി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നവുമായി സി​പി​ഐ പത്തനംതിട്ട ജി​ല്ലാ സ​മ്മേ​ള​നം. സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച രാ​ഷ്ട്രീ​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് വി​മ​ര്‍​ശ​നം.

ക​രി​ങ്കൊ​ടി​യോ​ടും ക​റു​ത്ത മാ​സ്‌​കി​നോ​ടും പോ​ലുംമു​ഖ്യ​മ​ന്ത്രി അ​സ​ഹി​ഷ്ണു​ത കാ​ണി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം സ​മ​ര​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള മു​ഖ്യ​മ​ന്ത്രി പ്ര​തി​ഷേ​ധ​ങ്ങ​ളെ നേ​രി​ട്ട​ത് ജ​നാ​ധി​പ​ത്യ രീ​തി​യി​ല​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ള്‍ മു​ന്ന​ണി​യു​ടെ മു​ഖ​ച്ഛാ​യ​യ്ക്ക് കോ​ട്ട​മു​ണ്ടാ​ക്കു​ന്നെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കെ​തി​രെ നി​ര​ന്ത​രം വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍ സി​പി​എം സ്വീ​ക​രി​ക്കു​ന്ന ന​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണം. പ​ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും സി​പി​എം ക​ള്ള​വോ​ട്ടി​ലൂ​ടെ പി​ടി​ച്ചെ​ടു​ക്കു​ന്നെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഇ​വി​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

എ​സ്എ​ഫ്‌​ഐ​യ്‌​ക്കെ​തി​രെ​യും റി​പ്പോ​ര്‍​ട്ടി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ണ്ട്. പ​ല ക്യാ​മ്പ​സു​ക​ളി​ലും എ​ഐ​എ​സ്എ​ഫി​നോ​ട് അ​സ​ഹി​ഷ്ണു​ത കാ​ണി​ക്കു​ന്നു​ന്നെ​ന്നാ​ണ് വി​മ​ര്‍​ശ​നം. സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സാ​ണ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *