തി​രു​വ​ന​ന്ത​പു​ര​ത്ത് പാ​പ്പാ​നെ ആ​ന കു​ത്തി​ക്കൊ​ന്നു

Share

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു. ഒ​ന്നാം പാ​പ്പാ​നാ​ണ് മ​രി​ച്ച​ത്. ക​പ്പാം​വി​ള മു​ക്കു​ക​ട റോ​ഡി​ല്‍ ത​ടി​പി​ടി​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന​താ​ണ് ആ​ന​യെ.

വി​ര​ണ്ട ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ൽ പോ​ലീ​സ് എ​ത്തി​ട്ടു​ണ്ട്. ആ​ന​യെ ത​ള​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *