തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്ന് മാ​സം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി‌

Share

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട് മൈ​ല​മൂ​ട് വ​ന​ത്തി​ൽ മൂ​ന്ന് മാ​സം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം അ​മ്പ​ത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന​ വ്യക്തിയുടെ അ​സ്ഥി​കൂ​ടം മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *