സില്‍വര്‍ ലൈന്‍: തിരുവനന്തപുരത്ത് നാട്ടുകാരുടെ പ്രതിഷേധം, ഉദ്യോഗസ്ഥരെ തടഞ്ഞു

Share

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം. നാവായിക്കുളം മരുതിക്കുന്നിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. പദ്ധതിക്ക് തറക്കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് ഇടപെട്ടുവെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

Leave a Reply

Your email address will not be published. Required fields are marked *