ബിസിനസ് പ്രമോഷനിൽ വീഡിയോകളുടെ പ്രസക്തി

Share

ജലീഷ് പീറ്റർ (ബിസിനസ് സ്ട്രാറ്റജിസ്റ്റ് & ബ്രാൻഡിംഗ് എക്സ്പേർട്ട്)

ബിസിനസിൽ വീഡിയോകൾ അത്യന്താപേക്ഷിതമാണ്. കോർപറേറ്റ് വീഡിയോ ഒരു സ്ഥാപനത്തിൻ്റെ ഐഡൻ്റിറ്റി വിളിച്ചറിയിക്കുന്ന പ്രധാന പബ്ലിസിറ്റി ടൂളാണ്. 15 തരം വീഡിയോകൾ നമുക്ക് ബിസിനസ് പ്രമോഷനുകൾക്കായി ഉപയോഗിക്കാം.

  1. Explainer Videos
  2. How-to Videos
  3. Promo Videos (a.k.a. Hype or Teaser Videos)
  4. Thought Leadership Videos
  5. Webinars and Recorded Webinars
  6. Case Study Videos (a.k.a. Customer Stories or Testimonial Videos)
  7. Company Brand and Culture Videos
  8. Demo Videos
  9. Personalized Videos
  10. Corporate Videos
  11. Video Posters
  12. Audio Posters
  13. The Spot
  14. Troll Videos
  15. Animation Videos

വെറുതെ വീഡിയോകൾ തയ്യാറാക്കരുത്. ദൈർഘ്യമേറിയ വീഡിയോകൾ ആരും ഇഷ്ടപ്പെടുന്നില്ല. അതിനാൽ 60 സെക്കൻഡ്സ് മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ നിർമ്മിക്കുന്നതാണ് ഉചിതം.

ഉദാഹരണത്തിന് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിൻ്റെ (www.leadersandladdersgroup.com) കൊച്ചിയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഹബ്ബ്, അമൃത സർവ്വകലാശാലയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം നിർമ്മിച്ച ഒരു വീഡിയോ ഇവിടെ ചേർത്തിരിക്കുന്നു. അമൃത സർവ്വകലാശാലയിലെ അമൃത സെൻ്റർ ഫോർ നാനോസയൻസസ് ആൻഡ് മോളികുലർ മെഡിസിൻ നിർമ്മിച്ച എൻ 96 അമൃത നാനോ മാസ്ക്കുകളെ കുറിച്ചുള്ള ഈ വീഡിയോയ്ക്ക് 60 സെക്കൻഡിൽ കുറഞ്ഞ ദൈർഘ്യമേയുള്ളൂ. സോഷ്യൽ മീഡിയ ഹാർഡിലുകളിലും റീലായും സ്റ്റാറ്റസായും സ്റ്റോറിയായും ഉപയോഗിക്കാമെന്നതാണ് ഇത്തരം വീഡിയോകളുടെ പ്രത്യേകത.

നമുക്ക് ഫെയ്സ്ബുക്കിൽ ഈ വീഡിയോ ഒന്ന് കാണാം.

വീഡിയോ കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:https://fb.watch/a1MYWENv-7/

വീഡിയോ കണ്ടപ്പോൾ കൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന കണ്ടൻ്റ് നിങ്ങൾ ശ്രദ്ധിച്ചു കാണും. സോഷ്യൽ മീഡിയയിൽ നമ്മുടെ സേവനം / ഉല്പന്നം സംബന്ധിയായി വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ആവശ്യമായ ഹാഷ്ടാഗുകൾ സഹിതം Crisp & Clear ആയി ലളിതമായ ഭാഷയിൽ തയ്യാറാക്കിയ ഒരു വിവരണം കൂടി ചേർക്കേണ്ടത് അവശ്യമാണ്.

ഇത്തരത്തിലുള്ള വീഡിയോകളും മനോഹരമായ ക്രിയേറ്റീവുകളും ലളിതമായ ഭാഷയിൽ തയ്യാറാക്കിയ കുറിപ്പുകളും നിങ്ങളുടെ ബിസിനസ് തീര്‍ച്ചയായും വിജയിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/HleqOjsGwszJrRvGuW2wpr

ഫോൺ: +919447123075
വാട്സാപ്പിൽ ബന്ധപ്പെടാനായി: WA.me/9447123075?text=I’m%20interested%

Leave a Reply

Your email address will not be published. Required fields are marked *