മന്ത്രിസഭാ രൂപീകരണം: സി​പി​എം സം​സ്ഥാ‌​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്

Share

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ‌​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്. മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​മാ​ണ് യോ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ജ​ണ്ട. സി​പി​എ​മ്മി​ന്‍റെ 13 മ​ന്ത്രി സ്ഥാ​ന​ങ്ങ​ളി​ൽ ആ​രൊ​ക്കെ വേ​ണ​മെ​ന്ന​തി​ൽ ച​ർ​ച്ച ന​ട​ത്തും.

എ​ൽ​ഡി​എ​ഫി​ന്‍റെ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് എ​ത്ര മ​ന്ത്രി സ്ഥാ​ന​ങ്ങ​ൾ ഏ​തൊ​ക്കെ പാ​ർ​ട്ടി​ക​ൾ​ക്ക് എ​ന്ന കാ​ര്യ​ത്തി​ലും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇ​ന്ന് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കും.

സി​പി​ഐ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യും ഇ​ന്ന് ന​ട​ന്നേ​ക്കും. സം​സ്ഥാ​ന സ​മി​തി കൂ​ടി ചേ​ർ​ന്ന​തി​ന് ശേ​ഷ​മാ​വും മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​രി​ക.

Leave a Reply

Your email address will not be published. Required fields are marked *