കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കോവിഡ്: എറണാകുളം ഗസ്റ്റ് ഹൗസില്‍ നിരീക്ഷണത്തില്‍

Share

കൊച്ചി: കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കോവിഡ് സ്ഥിരീകരിച്ചു. ഒഡീഷയില്‍ നിന്നെത്തിയ ബി രാജഗോപാലാചാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. ബി രാജഗോപാലാചാരിയുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ജില്ല കളക്ടര്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ ഒരുങ്ങവെയാണ് അദ്ദേഹം കോവിഡ് ബാധിതനായത്.

Leave a Reply

Your email address will not be published. Required fields are marked *