സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്

Share

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 25പൈ​സ കൂ​ടി 85.47രൂ​പ​യാ​യ​പ്പോ​ൾ ഡീ​സ​ലി​ന് 27 പൈ​സ​യാ​ണ് വ​ർ​ധി​ച്ച​ത്.

79.62 രൂ​പ​യാ​ണ് കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന്‍റെ വി​ല

Leave a Reply

Your email address will not be published. Required fields are marked *