സൗദിയില്‍ മലയാളി ന​ഴ്സ് മരിച്ചനിലയില്‍

Share

റിയാദ്: സൗദി അറേബ്യയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയില്‍ സൗമ്യയെയാണ് (33) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. റിയാദ്- ഖുറൈസ് റോഡിലെ അല്‍ജസീറ ആശുപത്രിയില്‍ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​മാ​യി സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ഭര്‍ത്താവ് നോബിളും ഏക മകന്‍ ക്രിസ് നോബിള്‍ ജോസും നാട്ടിലാണ്. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *