തൃശൂരിൽ രോഗവ്യാപനം ഗുരുതരം: ഇന്ന് 326 പേർക്ക് കോവിഡ്, 142 പേ​ര്‍ക്ക് രോഗമുക്തി

Share

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ വെ​ള​ളി​യാ​ഴ്ച 326 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥീ​രി​ക​രി​ച്ചു. 142 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2553 ആ​ണ്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 45 പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 8009 ആ​ണ്.

5376 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ്ജ് ചെ​യ്ത​ത്. ജി​ല്ല​യി​ല്‍ സ​ന്പ​ര്‍​ക്കം വ​ഴി 319 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ഇ​തി​ല്‍ 5 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല. ക്ല​സ്റ്റ​റു​ക​ള്‍ വ​ഴി​യു​ള​ള രോ​ഗ​ബാ​ധ: ക​ല്ല്യാ​ണ്‍ തൃ​ശൂ​ര്‍ 2, എ​ലൈ​റ്റ് ക്ല​സ്റ്റ​ര്‍ 2, ജൂ​ബി​ലി തൃ​ശൂ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ 1, കെ.​എം.​ജെ 1, വാ​ഴ​ച്ചാ​ല്‍ 2, മ​റ്റ് സ​ന്പ​ര്‍​ക്ക കേ​സു​ക​ള്‍ 299. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ 7, വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍2, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍5 എ​ന്നി​വ​ര്‍​ക്കും കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. രോ​ഗ ബാ​ധി​ത​രി​ല്‍ 60 വ​യ​സി​നു മു​ക​ളി​ല്‍ 23 പു​രു​ഷ​ന്‍​മാ​രും 20 സ്ത്രീ​ക​ളു​മു​ണ്ട്. പ​ത്ത് വ​യ​സി​നു താ​ഴെ 12 ആ​ണ്‍​കു​ട്ടി​ക​ളും 13 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

രോ​ഗം സ്ഥീ​രി​ക​രി​ച്ച്‌ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ഫ​സ്റ്റ്ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്ന​വ​ര്‍:

1 ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് തൃ​ശൂ​ര്‍ 143
2 സി.​എ​ഫ്.​എ​ല്‍.​ടി.​സി ഇ​എ​സ്‌ഐ സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ് 35
3 എം​സി​സി​എ​ച്ച്‌ മു​ള​ങ്കു​ന്ന​ത്തു​കാ​വ് 36
4 കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ് 54
5 കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ് 38
6 സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി 212
7 വി​ദ്യ സി​എ​ഫ്‌എ​ല്‍​ടി​സി ബ്ലോ​ക്ക് 1 വേ​ലൂ​ര്‍ 94
8 വി​ദ്യ സി​എ​ഫ്‌എ​ല്‍​ടി​സി ബ്ലോ​ക്ക് 2 വേ​ലൂ​ര്‍164
9 സി​എ​ഫ്‌എ​ല്‍​ടി​സി കൊ​ര​ട്ടി 96
10 പി.​സി. തോ​മ​സ് ഹോ​സ്റ്റ​ല്‍ തൃ​ശൂ​ര്‍ 273
11 എം. ​എം. എം. ​കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​ര്‍ തൃ​ശൂ​ര്‍ 44
12 ജി.​എ​ച്ച്‌ തൃ​ശൂ​ര്‍ 17
13 കൊ​ടു​ങ്ങ​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി 31
14 ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി 26
15 ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി 17
16 കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി 12
17 ജി.​എ​ച്ച്‌ ഇ​രി​ങ്ങാ​ല​ക്കു​ട 18
18 ഡി​എ​ച്ച്‌ വ​ട​ക്കാ​ഞ്ചേ​രി 0
19 അ​മ​ല ആ​ശു​പ​ത്രി6
20 ദ​യ ജ​ന​റ​ല്‍ ആ​ശു​പ​ത്രി0
21 ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് തൃ​ശൂ​ര്‍ 35
22 മ​ദ​ര്‍ ആ​ശു​പ​ത്രി 2
23 സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ല്‍ ചാ​ല​ക്കു​ടി 2
24 എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ല്‍ തൃ​ശൂ​ര്‍ 25
25 ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി 1
26 രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് 1
27 ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ 5
28 സി​എ​ഫ്‌എ​ല്‍​ടി​സി നാ​ട്ടി​ക 106.

734 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 10029 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 232 പേ​രേ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. മൊ​ത്തം 1983 സാ​ന്പി​ളു​ക​ളാ​ണ് വെ​ള​ളി​യാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *