ഒമാനിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു

മസ്കറ്റ്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നഴ്സ് മസ്കറ്റില്‍ മരിച്ചു. ആനന്ദപ്പള്ളി കുളഞ്ഞിക്കൊമ്ബില് സാം ജോര്‍ജിന്റെ ഭാര്യ ബ്ലെസി സാമാണ് (37) മരിച്ചത്. സംസ്കാരം മസ്ക്കറ്റില്‍ നടക്കും. ഒരു മാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.