ആന്ധ്രയില്‍ ഇന്ന് 8,218 പേര്‍ക്ക് കോവിഡ്

Share

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8,218 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,17,776 ആയി. 5,30,711പേരാണ് രോഗമുക്തരായത് . 5,302പേര്‍ മരിച്ചു.

മധ്യപ്രദേശില്‍ ഇന്ന് 2,607പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,206പേര്‍ രോഗമുക്തരായി. 42പേര്‍ മരിച്ചു. 1,03,065പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 79,158പേര്‍ രോഗമുക്തരായപ്പോള്‍ 1,943പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *