വാ​വ സു​രേ​ഷിന്‍റെ നില ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

Share

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടില്‍ കയറിയ പാമ്ബിനെ പിടിച്ചുകൊണ്ടു പോകുമ്ബോഴാണ് സുരേഷിന് കടിയേറ്റത്.

ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ള്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ് ഷ​ര്‍​മദ് വ്യ​ക്ത​മാ​ക്കി. നിലവില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *