പുൽവാമ ആക്രമണം:കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി

Share

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കണ്ണീരിലാഴ്ത്തിയ പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഒരു വർഷം തികയുന്ന സാഹചര്യത്തിൽ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച്‌ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.

1) പു​ല്‍​വാ​മ ആ​ക്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഫ​ല​മെ​ന്താ​ണ്?

2) പു​ല്‍​വാ​മ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കി​യ സു​ര​ക്ഷാ വീ​ഴ്ച​യ്ക്ക് ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ള്‍?

3) ആ​ക്ര​മ​ണം കൊ​ണ്ട് നേ​ട്ട​മു​ണ്ടാ​യ​ത് ആ​രാ​ണ്?

എ​ന്നീ ചോ​ദ്യ​ങ്ങ​ളാ​ണ് രാ​ഹു​ല്‍ കേ​ന്ദ്ര​ത്തോ​ട് ട്വിറ്ററിലൂടെ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി രാ​ഹു​ലി​ന്‍റെ ചോ​ദ്യത്തോട് ഇ​തു​വ​രെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *