കൊല്ലത്ത് വാഹനാപകടം:രണ്ടുപേർ മരിച്ചു

Share

കൊ​ല്ലം: കൊ​ല്ലം ചാ​ത്ത​ന്നൂ​ർ സ്റ്റാൻഡേർഡ് ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​റി​ക്ഷ​യും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റും യാ​ത്ര​ക്കാ​രി​യു​മാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.

Leave a Reply

Your email address will not be published. Required fields are marked *