വെടിയുണ്ട കാണാതായ സംഭവം:ഗൺമാനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി

Share

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ സംഭവത്തിൽ പ്രതിയായ ഗ​ണ്‍​മാ​നെ ന്യാ​യീ​ക​രി​ച്ച്‌ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. കു​റ്റ​വാ​ളി​യെ​ന്ന് തെ​ളി​യും വ​രെ അ​ദ്ദേ​ഹം ത​ന്‍റെ ഗ​ണ്‍​മാ​നാ​യി തു​ട​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​നി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടെ​ന്ന് ക​രു​തി കു​റ്റ​ക്കാ​ര​നാ​കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ​തി​നൊ​ന്ന് പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ ക​ട​കം​പ​ള്ളി​യു​ടെ ഗ​ണ്‍​മാ​ന്‍ സ​നി​ല്‍ കു​മാ​ര്‍ മൂ​ന്നാം പ്ര​തി​യാ​ണ‌്‍. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് 2019-ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ള്‍ പ്ര​തി​യാ​യി​ട്ടു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *