ബെഹ്‌റയ്ക്ക് വിദേശ യാത്രയ്ക്ക് അനുമതി

Share

തി​രു​വ​ന​ന്ത​പു​രം:തനിക്കെതിരെയായ വിവാദങ്ങൾക്കിടെ വി​ദേ​ശ യാ​ത്രാക്ക് അ​നു​മ​തി നേടി സംസ്ഥാന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​. ബ്രി​ട്ട​നി​ലേ​ക്കാ​ണ് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പോ​കു​ന്ന​ത്.

വ​രു​ന്ന മാ​സം മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് ബെ​ഹ്റ ബ്രി​ട്ട​നി​ലേ​ക്ക് പോകുന്നത്. സു​ര​ക്ഷാ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് യാ​ത്ര.സംസ്ഥാന സ​ര്‍​ക്കാ​രാ​ണ് പോ​ലീ​സ് മേ​ധാ​വി​യു​ടെ യാ​ത്രാ​ച്ചെ​ല​വ് വ​ഹി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *