മരട് വിഷയം:നഷ്ടപരിഹാരം ലഭിക്കാനുള്ളവരുടെ പട്ടിക കൈമാറി

Share

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റ് ഉ​ട​മ​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ യോ​ഗ്യ​ത ഉ​ള്ള​വ​രു​ടെ പ​ട്ടി​ക മ​ര​ട് ന​ഗ​ര​സ​ഭ സ​ർ​ക്കാ​രി​ന് കൈ​മാ​റി. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ആ​കെ 241 പേ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ക​ണ്ടെ​ത്ത​ൽ.

നാ​ല് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ൽ 135 ഫ്ലാ​റ്റ് ഉ​ട​മ​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ കൈ​പ്പ​റ്റി​യി​ട്ടു​ള്ള​ത്. 106 ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ വി​ൽ​പ​ന ക​രാ​ർ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, 54 ഫ്ലാ​റ്റു​ക​ൾ നി​ർ​മാ​താ​ക്ക​ളു​ടെ പേ​രി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *