തെരുവുനായ ശല്യം:മലപ്പുറത്ത് അഞ്ച് പേർക്ക് കടിയേറ്റു

Share

പൊ​ന്നാ​നി: മ​ല​പ്പു​റം ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പൊ​ന്നാ​നി​യി​ലും വ​ണ്ടൂ​രി​ലു​മാ​ണ് സം​ഭ​വം. വണ്ടൂരില്‍ ന​ഴ്സ​റി വി​ദ്യാ​ര്‍​ഥി​യ​ടക്ക​മു​ള്ള​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

വ​ണ്ടൂ​രി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പൊ​ന്നാ​നി​യി​ല്‍ പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *