കൂടത്തായി: കട്ടപ്പനയിലെ ജ്യോത്സ്യൻ ഒളിവിൽ

Share

ക​ട്ട​പ്പ​ന: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ല്‍ ക​ട്ട​പ്പ​ന​യി​ലെ ജ്യോ​ത്സ്യ​നും പ​ങ്കു​ള്ള​താ​യി സൂ​ച​ന. ജോ​ളി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ് റോ​യി മ​രി​ക്കു​ന്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ ഏ​ല​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ​മാ​ണ് ക​ട്ട​പ്പ​ന​യി​ലെ ജ്യോ​ത്സ്യ​നി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കൊ​ല​പാ​ത​ക വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​ത് മു​ത​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യ​താ​യാ​ണ് വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *