എക്‌സൈസ് കസ്റ്റഡി മരണം:അന്വേഷണം സിബിഐക്ക് വിടാൻ മന്ത്രിസഭാ തീരുമാനിച്ചു

Share

തി​രു​വ​ന​ന്ത​പു​രം: പാ​വ​റ​ട്ടി​യി​ൽ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ലെ​ല്ലാം സി​ബി​ഐ അ​ന്വേ​ഷ​ണം തേ​ടാ​നാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം.

സു​പ്രീം​കോ​ട​തി​യു​ടെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ള്‍ സി​ബി​ഐ​ക്ക് വി​ടാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് പാ​വ​റ​ട്ടി കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​ത്.

പോ​ലീ​സ് ആ​രോ​പ​ണ വി​ധേ​യ​മാ​കു​ന്ന കേ​സി​ല്‍ പു​റ​ത്ത് നി​ന്നു​ള്ള ഏ​ജ​ന്‍​സി അ​ന്വ​ഷി​ക്ക​ണം എ​ന്നു​ള്ള​താ​ണ് കോ​ട​തി​യു​ടെ സു​പ്ര​ധാ​ന​മാ​യ നി​ര്‍​ദേ​ശം.

Leave a Reply

Your email address will not be published. Required fields are marked *