യുപിയിൽ 17കാരിയെ മാനഭംഗപ്പെടുത്തി:ഒരാൾ പിടിയിൽ

Share

മു​സ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 17 വ​യ​സു​കാ​രി​യെ ര​ണ്ടു പേ​ർ മാനഭംഗം ചെ​യ്തു. മു​സ​ഫ​ർ​ന​ഗ​റി​ലെ ക​വാ​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി.

വീ​ടി​ന് സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് മാ​ലി​ന്യം എ​റി​യാ​ൻ പോ​യ പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ബി​ജേ​ന്ദ​ർ, റ​ബ്ബാ​ൽ എ​ന്നി​വ​ർ മാനഭംഗം ചെ​യ്ത​ത്. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്നും ര​ണ്ടം​ഗ സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ്ര​തി​ക​ളി​ല്‍ റ​ബ്ബാ​ലാ​ണ് പി​ടി​യി​ലാ​യ​ത്.

മ​റ്റേ പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *