പാലാരിവട്ടം പാലം ഉടൻ പൊളിക്കരുത്:ഹൈക്കോടതി

Share

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം ഉ​ട​ൻ പൊ​ളി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വീ​ണ്ടും ഹൈ​ക്കോ​ട​തി. പൊ​ളി​ക്ക​ൽ ന​ട​പ​ടി ത​ൽക്കാ​ലം പാ​ടി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലം പൊ​ളി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കേ​സി​ൽ ര​ണ്ടാ​ഴ്ച​യ്ക്കം സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *