എ​സി​ബിയുടെ മിന്നൽ പരിശോധന:ബം​ഗ​ളൂ​രു റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓ​ഫീ​സി​ല്‍ 2.7 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

Share

ബം​ഗ​ളൂ​രു:അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി) ബാംഗളൂരിലെ ജ​യ​ന​ഗ​ര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 2.7 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. ക​ണ​ക്കി​ല്‍​പെ​ടാ​ത്ത പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എ​സി​ബി റെ​യ്ഡ്നടത്തിയത്.പ​ണ​ത്തി​നു പു​റ​മേ സ്മാ​ര്‍​ട്ട് കാ​ര്‍​ഡു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളും എ​സി​ബി പി​ടി​കൂ​ടി.

Leave a Reply

Your email address will not be published. Required fields are marked *