കി​ഫ്ബി​യെ ത​ക​ര്‍​ക്കാ​ന്‍ ആ​സൂ​ത്രി​ത ശ്ര​മം നടക്കുന്നു:മുഖ്യമന്ത്രി

Share

കോ​ട്ട​യം: കി​ഫ്ബി​യെ ത​ക​ര്‍​ക്കാനായുള്ള ആ​സൂ​ത്രി​ത ശ്ര​മം ന​ട​ക്കു​ന്നെ​ന്ന് എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നാ​ടി​ന്‍റെ വി​ക​സ​നം ന​ട​പ്പാ​ക്കാ​ന്‍ പു​തി​യ സാ​മ്ബ​ത്തി​ക സ്രോ​ത​സ് ക​ണ്ടെ​ത്തു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തെ​ന്നും കി​ഫ്ബി വ​ഴി​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

അ​തി​നെ, എ​ങ്ങ​നെ​യെ​ങ്കി​ലും ത​ക​ര്‍​ക്ക​ണം എ​ന്നാ​ണ് ചി​ല​രു​ടെ മ​നോ​ഭാ​വം. കി​ഫ്ബി​യെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ്. അ​ത് ജ​നം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് ഓ​ര്‍​ക്ക​ണ- മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *