കാശ്മീരിൽ എ​ട്ട് ല​ഷ്ക​ര്‍ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍

Share

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീരിൽ എ​ട്ട് ല​ഷ്ക​ര്‍ ഇ ​ത​യ്ബ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. കാ​ഷ്മീ​രി​ലെ സോ​പോ​ര​യി​ല്‍​നി​ന്നാ​ണ് ഭീ​ക​ര​രെ പി​ടി​കൂ​ടി​യ​ത്. ഭീ​ക​ര​രി​ല്‍ നി​ന്ന് ആ​യു​ധ​ങ്ങ​ളും ഇ​ന്ത്യാ​ വി​രു​ദ്ധ പോ​സ്റ്റ​റു​ക​ളും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നു പി​ന്നാ​ലെ​യാ​ണ് കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ര്‍ പി​ടി​യി​ലാ​യ​ത്. ക​ര​സേ​നാ ദ​ക്ഷി​ണേ​ന്ത്യ​ന്‍ ക​മാ​ന്‍​ഡ​ന്‍റ് ല​ഫ്. ജ​ന​റ​ല്‍ എ​സ്.​കെ.​സൈ​നി​യാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്കി​യ​ത്. ഗു​ജ​റാ​ത്തി​ലെ സ​ര്‍ ക്രീ​ക്കി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​ത് സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ന്‍ സൈ​ന്യം സ​ജ്ജ​മാ​ണെ​ന്നും സൈ​നി അ​റി​യി​ച്ചു. നേ​ര​ത്തെ, ഭീ​ക​ര​ന്‍ മ​സൂ​ദ് അ​സ്ഹ​റി​നെ പാ​ക്കി​സ്ഥാ​ന്‍ ജ​യി​ല്‍ മോ​ചി​ത​നാ​ക്കി​യെ​ന്നെ​ന്നും ഇ​ന്ത്യ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളും വ​ന്നി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *