നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Share

തിരുവനന്തപുരം : നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 16 വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും. 20ന് വൈകിട്ട് നാലിന് മുന്‍പ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലില്‍ അഡീഷണല്‍ ഡയറക്ടര്‍ അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.rcctvm.gov.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *