മരടിലെ ഫ്ലാറ്റ്:ചീഫ് സെക്രട്ടറിയുടെ പരിശോധന ഇന്ന്

Share

കൊ​ച്ചി: മ​ര​ടി​ലെ പൊ​ളി​ക്കേ​ണ്ട ഫ്ലാ​റ്റു​ക​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ഇ​ന്ന് പ​രി​ശോ​ധി​ക്കും. മ​ര​ട് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​മാ​യും ടോം ​ജോ​സ് ച​ര്‍​ച്ച ന​ട​ത്തും. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​വും ഇ​ന്ന് ചേ​രു​ന്നു​ണ്ട്.

അ​തേ​സ​മ​യം, സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന​തി​ല്‍ മ​ര​ട് ന​ഗ​ര​സ​ഭ​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ക​യാ​ണ് . വി​ഷ​യം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ഇ​ന്ന് യോ​ഗം ചേ​രും.

Leave a Reply

Your email address will not be published. Required fields are marked *