ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന്

Share

ന്യൂ​ഡ​ല്‍​ഹി: ബോ​ളി​വു​ഡ് ഇ​തി​ഹാ​സം അ​മി​താ​ഭ് ബ​ച്ച​ന് ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്കാ​രം. ഇ​ന്ത്യ​ന്‍ സി​നി​മ​യ്ക്ക് ന​ല്‍​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഏ​ക​ക​ണ്‌​ഠ​മാ​യി​രു​ന്നു തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു. രാ​ജ്യം മു​ഴു​വ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും ബ​ച്ച​ന് പു​ര​സ്കാ​രം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നു. താ​നും അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *