വാഹനാപകടം:പൂജപ്പുരയിൽ രണ്ട് മരണം

Share

തിരുവനന്തപുരം : പൂജപ്പുരയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ രാജന്‍ (36), പ്രി​ൻ​സ് (21) എന്നിവരാണ് മരിച്ചത്. ഇരുവരും വി​ള​പ്പി​ൽ​ശാ​ല സ്വദേശികളാണ്. ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോളജ് ആശുപത്രിയിൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

രാ​വി​ലെ ഒ​ൻ​പ​തോ​ടെ പൂ​ജ​പ്പു​ര ഇ​ലി​പ്പോ​ട് വേ​ട്ട​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വേ​ട്ട​മു​ക്ക് ഭാ​ഗ​ത്ത് നി​ന്നും മ​രു​തം​കു​ഴി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യ​വെ എതിർ ദിശയിൽ നി​ന്നും വ​ന്ന ​കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *