ട്രാഫിക് നിയമലംഘനം:ഓണക്കാലത്ത് പിഴയിടക്കില്ലെന്ന് മന്ത്രി ശശീന്ദ്രൻ

Share

തി​രു​വ​ന​ന്ത​പു​രം: ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ഓ​ണ​ക്കാ​ല​ത്ത് പി​ഴ​യീ​ടാ​ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ഓ​ണ​ക്കാ​ല​ത്ത് പി​ഴ​യീ​ടാ​ക്കു​ന്ന​തി​നു ബോ​ധ​വ​ത്ക​ര​ണം മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഗ​താ​ഗ​ത നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്നും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *