ഉപതെരഞ്ഞെടുപ്പ്:വി.കെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർഥി

Share

തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലായി നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ വി.കെ പ്രശാന്തിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.നിലവിൽ തിരുവനന്തപുരം നഗരസഭാ മേയർ കൂടിയാണ് പ്രശാന്ത്.

Leave a Reply

Your email address will not be published. Required fields are marked *